പ്രിയ കൂട്ടുകാരെ....



ടി.കെ.എം.എം. കോളേജിനെക്കുറിച്ചുള്ള ഈ ബ്ലോഗ്,വളരെയധികം ആളുകളെ ആകര്‍ഷിച്ച് മുന്നോട്ട് പോവുകയാണ്.ഈ അവസരത്തില്‍ നിങ്ങള്‍ക്കും ,ഈ ബ്ലോഗില്‍ എഴുതാനുള്ള ഇടം തരുന്നു.നിങ്ങള്‍ എഴുതുക.കഥയോ,കവിതയോ,തമാശയോ എന്തുമാകട്ടെ.




എങ്ങനെയാണ് മലയാളത്തില്‍ എഴുതുക,എന്നുകരുതി വിഷമിക്കല്ലേ...

എങ്ങനെയാണ് എഴുതുന്നത് എന്നതിന് നല്ല ഉദാഹരണമാണ്...ഇവിടെ ക്ലിക്ക് ചെയ്യൂ



നല്ല നിലവാരം പുലര്‍ത്തുന്നവ നിശ്ചയമായും ,ഈ ബ്ലോഗില്‍ പ്രസിദ്ധീകരിയ്‌ക്കും.ഫേസ്‌ബുക്ക്‌,ഓര്‍ക്കൂട്ട്,കൂട്ടം തുടങ്ങിയ സൈറ്റുകളിലെ കൂട്ടുകാരെ നിങ്ങളുടെ എഴുത്ത് കാണിയ്‌ക്കു.

ഇപ്പോള്‍ തന്നെ എഴുതി തുടങ്ങിക്കോളൂ...


Contact Form