tkmm college

ശ്രീ: ടി.കെ.മാധവന്‍ എന്ന സ്വാതന്ത്ര്യ സമരസേനാനിയുടെ പേരിലാണു ടി.കെ.എം.എം. കോളേജ് അറിയപ്പെടുന്നത്.കാര്‍ത്തികപ്പള്ളിയിലെ ഒരു പ്രമുഖ ഈഴവ കുടുംബത്തിലാണു്‌ അദ്ദേഹം ജനിച്ചത്.വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം, സമൂഹത്തില്‍ നിന്നിരുന്ന ജാതി ചിന്തകള്‍ക്കു്‌ എതിരെ ശബ്ദമുയര്‍ത്തി.അദ്ദേഹം
ശ്രീനാരായണ ഗുരു വിനെ പിന്തുടര്‍ന്നു.ഗാന്ധിയന്‍ ഫിലോസഫിയുടെ ഒരു നല്ല വക്താവ് കൂടിയായിരുന്നു അദ്ദേഹം.അദ്ദേഹം "വൈക്കം സത്യാഗ്രഹം" നടത്തിയത്,കേരളത്തിലെ ജാതി-വര്‍ണ്ണ വ്യത്യാസങ്ങള്‍ തുടച്ചെറിഞ്ഞു.തൊട്ടുകൂടായ്മയ്‌ക്കു്‌ എതിരെയുള്ള ആ സമരത്തിനെ,ഗാന്ധിജി അനുഗ്രഹിച്ചു.


അദ്ദേഹം ,എസ്.എന്‍.ഡി.പി. യോഗത്തിനു്‌ വലിയ അടിത്തറയിട്ടു.സാമൂഹികമായും സാമ്പത്തികമായും താഴെയുള്ളവരുടെ ഉന്നമനത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു.അദ്ദേഹം 45 വയസ്സില്‍ മരിച്ചതു്‌,നവോത്ഥാന കേരളത്തിനു്‌ വലിയ നഷ്ടമായിരുന്നു. അദ്ദേഹത്തോടുള്ള ഓര്‍മ്മയ്ക്കായാണ്,അറിവിന്‍ അമ്പലമായ സ്ഥാപിതമായത്‌.കരുനാഗപ്പള്ളി,മാവേലിക്കര,കാര്‍ത്തികപ്പള്ളി എസ്.എന്‍.ഡി.പി.യൂണിയനുകള്‍ ആണ്,പിന്നില്‍ പ്രവര്‍ത്തിച്ചത്‌.

കേരളത്തിലെ മുഖ്യമന്ത്രി ആയിരുന്ന ശ്രീ:ആര്‍.ശങ്കര്‍ ആണ്,1964 ജൂലൈ നാലാം തീയതി, ടി.കെ.എം.എം. കോളേജ്
ഉദ്ഘാടനം ചെയ്തത്‌.
കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി,ടി.കെ.എം.എം. കോളേജ് വിജയിച്ചു തന്നെ നില്‍ക്കുന്നു.
|
ടി.കെ.എം.എം. കോളേജില്‍ താഴെ പറയുന്ന പ്രധാന കോഴ്സുകള്‍ പഠിപ്പിക്കുന്നു.

*കുടുതല്‍ വിവരങ്ങള്‍ അറിയാന്‍ നേരില്‍ ബന്ധപ്പെടുക*

ത്രിവത്സര ഡിഗ്രി കോഴ്സുകള്‍

പാര്‍ട്ട് 1 ഇംഗ്ലീഷ് പാര്‍ട്ട് 2 അഡീ:ലാംഗ്വേജ് (മലയാളം/ഹിന്ദി). ബി.എ. ഇംഗ്ലീഷ്ലാംഗ്വേജ് ആന്‍ഡ് ലിറ്ററേചര്‍ (മെയിന്‍) ഹിസ്റ്ററി ഓഫ് ഇംഗ്ലീഷ് ലിറ്ററേചര്‍ ആന്‍ഡ് ജേര്‍ണലിസം ​ (സബ്സിഡിയറീസ്). ബി.എ. എക്കണോമിക്സ്(മെയിന്) പൊളിറ്റിക്സ് ആന്‍ഡ് ഇന്‍ഡ്യന്‍ ഹിസ്റ്ററി (സബ്സിഡിയറീസ്). ബി.കോം.(ഓപ്ഷണല്‍ പേപ്പര്‍ -കോ-ഓപറേഷന്‍). ബി.എസ്-സി. കെമിസ്റ്റ്റി(മെയിന്‍) മാത്തമാറ്റിക്സ് ആന്‍ഡ് ഫിസിക്‌സ്(സബ്സിഡിയറീസ്). ബി.എസ്-സി. ഇന്‍ഡസ്ട്റിയല്‍ കെമിസ്റ്റ്റി.(സെമസ്റ്റര്‍ സിസ്റ്റം). ബി.എസ്-സി. സുവോളജി(മെയിന്‍) ബോട്ടണി ആന്‍ഡ് കെമിസ്റ്റ്റി(സബ്സിഡിയറീസ്). ബി.എസ്-സി. ഫിസിക്‌സ്(മെയിന്‍) മാത്തമാറ്റിക്സ് ആന്‍ഡ് കെമിസ്റ്റ്റി(സബ്സിഡിയറീസ്). ബി.എസ്-സി. മാത്തമാറ്റിക്സ്(മെയിന്‍) ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്സ്(സബ്സിഡിയറീസ്)

ദ്വിവത്സര പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ എം.എസ്-സി. ഫിസിക്‌സ്.വിത്ത് സ്പെഷ്യല്‍ സബ്ജെക്ട് ഇലക്ട്റോണിക്സ്.
|
ജബുലാനി ഫുട്ബോള്‍ കേരളത്തിലും താരമാകുന്നു
ജബുലാനി

ജബുലാനി ഫുട്ബോള്‍ ഇപ്പോള്‍ സൌത്താഫ്രിക്കയില്‍ മാത്രമല്ല കേരളത്തിലും താരമാകുന്നു.ജബുലാനി ബോളിന്റെ പ്രത്യേകതകള്‍ വളരെയാണ്.ചിലതൊക്കെ ഇപ്പോള്‍ തന്നെ വിവാദമായിരിക്കുന്നു..അഡിഡാസ് എന്ന കമ്പനിയാണ്‌ ഈ ബോള്‍ നിര്‍മ്മിക്കുന്നത്.അവര്‍ ലോകത്തെതന്നെ ഏറ്റവും വലിയ ഫുട്ബോള്‍ നിര്‍മ്മാണ കമ്പനിയാണ്.സാധാരണ 32 ഹെക്സഗോണ്‍ പാനലുകള്‍ ഉപയോഗിച്ചാണ് അഡിഡാസ്  ഫുട്ബോള്‍ നിര്‍മ്മിക്കുന്നത്.2006 ജര്‍മ്മനിയില്‍ നടന്ന ലോകകപ്പില്‍ 14 പാനലുകളുടെ "ടീംഗീസ്റ്റ് "പന്താണ്‌ ഉപയോഗിച്ചത്. ജബുലാനിയില്‍ എല്ലാവരെയും അതിശയിപ്പിച്ചു  വെറും 8 പാനലുകളാണ്‌ ഉപയോഗിച്ചത്.ജബുലാനി ഫുട്ബോളിലെ പതിനൊന്ന് എന്ന അക്കം അവിടുത്തെ ആദിവാസി സമൂഹത്തേയും ,ടീമീലെ പതിനൊന്ന്‌ കളിക്കാരേയും ,സൂചിപ്പിക്കുന്നു.
|
Sri. G. Asok M.A., M.Phil. Lect. (Sl. Gr.) HOD Swathanthra Bhavan, Thattarambalam P.O., Ph: 0479-2302421,9447257331
asok_voxli@rediffmail.com

Sri. K. Suresh M.A. Lect. (Sl. Gr.) Edathara Puthenveedu, Edayaranmula P.O., Ph: 0468-2317658, 9446113258

Smt. S. Ajitha M.A., B.Ed. Lect. (Sl. Gr.) Ananda Bhavan, Elavumthitta P.O., Ph: 0468 - 2257264

Smt. P. Indira M.A. Lect.(Sr. Scale) Swathanthra Bhavan, Thattarampalam P.O., Ph: 0479-2302421

Sri. D. Prasad M.A. Lect. (Sl. Gr.) Ananda Bhavan, Elavumthitta P.O., Ph: 0468-2257264
|