എങ്ങനെയാണ് ഈ ബ്ലോഗില്‍ എഴുതുന്നത് എന്നതിന് നല്ല ഉദാഹരണമാണ് ,ഇനി ഞാന്‍ കാണിക്കാന്‍ പോകുന്നത്.

ശരിക്കും നിങ്ങളുടെ പ്രയാസം കുറയ്ക്കാന്‍ ആണ് ഞാന്‍ ഇങ്ങനെ ഒരു അവസരം ഒരുക്കിയിരിക്കുന്നത്.

നിങ്ങള്‍ക്ക് മംഗ്ലീഷില്‍ എഴുതാന്‍ അറിയാമോ? അതായത്,"എന്താണ്,സിനിമ?" എന്നത്  മംഗ്ലീഷില്‍    എഴുതുമ്പോള്‍,അത് ഇങ്ങനെ ആകും ."enthaanu sinima".അങ്ങനെ എഴുതി അയച്ചോളൂ....ഞാന്‍ തന്നെ അതു മലയാളത്തിലാക്കി പ്രസിദ്ധീകരിയ്ക്കാം .ഇനി നിങ്ങള്‍ മലയാളത്തില്‍ എഴുതുമെങ്കില്‍  വളരെ സന്തോഷം ,ഒപ്പം സ്വാഗതം .

|